വംശനാശ ഭീഷണി നേരിടുന്ന ഏത് ജീവിയെ സംരക്ഷിക്കാനാണ് 2024 മെയ് മാസത്തിൽ മണിപ്പൂർ സർക്കാർ 30 ഏക്കർ പുൽമേട് അനുവദിച്ചത് ?
Aഹോഗ് ഡീർ
Bമോണിട്ടർ ലിസാർഡ്
Cപോളോ പോണി
Dസംഗായ് ഡീർ
Answer:
C. പോളോ പോണി
Read Explanation:
പോളോ പോണി
'പോളോ പോണി' എന്നറിയപ്പെടുന്ന മണിപ്പൂരി പോണിയെ സംരക്ഷിക്കുന്നതിനായി 2024 മെയ് മാസത്തിൽ മണിപ്പൂർ സർക്കാർ ഇംഫാൽ വെസ്റ്റ് ജില്ലയിൽ 30 ഏക്കർ പുൽമേടുകൾ അനുവദിച്ചു.
മണിപ്പൂരി പോണി ഇന്ത്യയിലെ അഞ്ച് തദ്ദേശീയ കുതിര ഇനങ്ങളിൽ ഒന്നാണ്.