Question:
LED ബൾബുകൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് നൽകുന്ന ഊർജ കേരള മിഷൻറ്റെ പദ്ധതിയേത് ?
Aസൗര
Bസൗരവീഥി
Cഫിലമെൻ്റ് രഹിത കേരളം
Dദ്യുതി2021
Answer:
C. ഫിലമെൻ്റ് രഹിത കേരളം
Explanation:
ഊർജ കേരള മിഷൻ പദ്ധതികൾ : 🔹 LED ബൾബുകൾ മിതമായ നിരക്കിൽ നൽകുന്നത് - ഫിലമെൻ്റ് രഹിത കേരളം 🔹 സൗരോർജത്തിൽ നിന്നും 1000MW വൈദ്യുതി എന്ന ലഷ്യത്തോടെ ആരംഭിച്ചത് - സൗര 🔹 വൈദ്യുതി വിതരണ ശൃംഖല നവീകരിക്കാൻ - ദ്യുതി2021 🔹 പ്രസരണ നഷ്ടം കുറക്കാൻ - ട്രാൻസ്‍ഗ്രിഡ്2.0 🔹 സുരക്ഷിത വൈദ്യുത ഉപ്രയോഗ പ്രചാരണം - ഇ-സേഫ്