Question:

അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ആണ്?

Aഅമിലേസ്

Bടിപ്സിൻ

Cലിപേസ്

Dലാക്ടോസ്

Answer:

A. അമിലേസ്

Explanation:

അന്നജം ധാന്യകത്തിന്റെ ഒരു രൂപമാണ്. അന്നജത്തിലെ പ്രധാന ഘടകം ഗ്ലൂക്കോസ് ആണ്.


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു എത് ?

ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട നാരുകളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക


i. സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും എന്നാൽ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്തതുമായ ഒരു തരം ധാന്യകമാണിത്

ii. ശരീര നിർമ്മിതിക്കും വളർച്ചയ്ക്കും സഹായിക്കുന്നു

iii. ഇവ സെല്ലുലോസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്

iv. ഊർജ്ജ ഉത്പാദനത്തിന് സഹായിക്കുന്നു


കൊഴുപ്പിന്റെ ഒരു ഘടകം :

ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചാണ് പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണംചെയ്യപ്പെടുന്നത് ?

അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നിയാണ്