Question:
ഉമിനീരിൽ അടങ്ങിയിരിക്കുന്ന ഏതു രാസാഗ്നിയാണ് ഭക്ഷണത്തിലുള്ള സൂക്ഷ്മ രോഗാണുക്കളെ നശിപ്പിക്കുന്നത് ?
Aലൈസോസൈം
Bസലൈവറി അമിലെസ്
Cപെപ്സിൻ
Dലിപ്പേസ്
Answer:
A. ലൈസോസൈം
Explanation:
സലൈവറി ലൈസോസൈം (Salivary Lysosyme):
ഉമിനീരിൽ അടങ്ങിയിരിക്കുന്ന ലൈസോസൈം, മനുഷ്യ ശരീരത്തെ അണുബാധകളിൽ നിന്ന് തടയുന്ന ഒരു ആൻറി ബാക്ടീരിയൽ ഏജൻ്റായി പ്രവർത്തിക്കുന്നു.
സലൈവറി അമൈലേസ് (Salivary Amylase):
ഉമിനീരിലെ പ്രധാന എൻസൈമാണ് സലിവറി അമൈലേസ്, ഇത് കാർബോഹൈഡ്രേറ്റുകളെ പഞ്ചസാര പോലെ ചെറിയ തന്മാത്രകളാക്കി മാറ്റാൻ സഹായിക്കുന്നു.
Note:
കണ്ണുനീരിലെ ലൈസൊസൈം എൻസൈമാണ് കണ്ണിനെ ബാധിക്കുന്ന രോഗാണുക്കളെ നശിപ്പിക്കുന്നത്.