Question:

ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിൽ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം ?

Aസായി ട്രയിങ് സെന്റർ, കോഴിക്കോട്

Bകേരള സ്പോർട്സ് കൗൺസിൽ

Cജി വി. രാജ സ്പോർട്സ് സ്കൂൾ, തിരുവനന്തപുരം

Dലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ

Answer:

C. ജി വി. രാജ സ്പോർട്സ് സ്കൂൾ, തിരുവനന്തപുരം

Explanation:

  • തിരുവനന്തപുരം ജില്ലയിലെ മൈലത്ത് പ്രവര്‍ത്തിക്കുന്ന ജി.വി. രാജ സീനിയര്‍ സെക്കന്‍ഡറി സ്‌പോട്‌സ് സ്‌കൂളിനെ ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തു.

Related Questions:

കേരളത്തിൽ കായിക ദിനമായി ആചരിക്കുന്നത് ?

ദേശീയ ക്രിക്കറ്റ് ബോർഡിന്റെ (BCCI) ജോയിന്റ് സെക്രട്ടറി ആയി നിയമിതനായ മലയാളി ?

കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ ?

69 ആമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത് ?

2024 ൽ നൽകിയ 36-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് ആര് ?