App Logo

No.1 PSC Learning App

1M+ Downloads

ഹരിത ഊർജത്തിലേക്കുള്ള പരിവർത്തനം ലക്ഷ്യമിട്ട് ഏത് യൂറോപ്യൻ രാജ്യമാണ് അവശേഷിക്കുന്ന 3 ആണവ നിലങ്ങളും 2023 ഏപ്രിൽ മാസത്തോടെ അടച്ചു പൂട്ടിയത് ?

Aഇറ്റലി

Bജപ്പാൻ

Cജർമ്മനി

Dഫ്രാൻസ്

Answer:

C. ജർമ്മനി

Read Explanation:

പൂർണമായും പരിസ്ഥിതിസൗഹൃദ ഊർജ സ്രോതസ്സുകളെ ആശ്രയിച്ച് 2045 ആകുമ്പോഴേക്ക് കാർബൺ ന്യൂട്രൽ ആകുകയാണു ജർമനിയുടെ ലക്ഷ്യം.


Related Questions:

2024 ൽ OAG ഏവിയേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന വിപണിയായ രാജ്യം ഏത് ?

അടുത്തിടെ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായമേറിയ നാലാമത്തെ പുരുഷ വ്യക്തി എന്ന റെക്കോർഡിന് ഉടമയായ വ്യക്തി ആര് ?

ചരിത്രത്തിൽ ആദ്യമായി തന്റെ ആസ്തിയിൽ 200 ബില്യൺ ഡോളറിന്റെ നഷ്ട്ടം സംഭവിച്ച വ്യക്തി ആരാണ് ?

2023 ജൂലൈയിൽ ഇറ്റലിയിലും തെക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിലും അനുഭവപ്പെട്ട ഉഷ്ണതരംഗം ?

50-മത് ലോക ഇക്കണോമിക് ഫോറത്തിന് വേദിയാകുന്ന രാജ്യം ?