ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഏത് യൂറോപ്യൻ രാജ്യത്തെ ആണ് ആദ്യമായി പരാജയപ്പെടുത്തിയത് ?Aഎസ്റ്റോണിയBഡെന്മാർക്ക്Cസൈപ്രസ്Dപോളണ്ട്Answer: A. എസ്റ്റോണിയRead Explanation:• തുർക്കിഷ് വനിതാ കപ്പ് ഫുട്ബോൾ മത്സരത്തിൽ ആണ് ഇന്ത്യ എസ്റ്റോണിയയെ (4-3)പരാജയപ്പെടുത്തിയത്Open explanation in App