Question:
ഇന്ത്യയുടെ യു പി ഐ പെയ്മെൻ്റ് സംവിധാനം ടിക്കറ്റ് കൗണ്ടറുകളിൽ ഉപയോഗിച്ച് തുടങ്ങിയ യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രം ഏത് ?
Aബലേം ടവർ
Bപിസ്സ ഗോപുരം
Cലഖ്ത സെൻ്റർ
Dഈഫൽ ടവർ
Answer:
D. ഈഫൽ ടവർ
Explanation:
• യു പി ഐ പ്രവർത്തനവുമായി സഹകരിക്കുന്ന ഫ്രാൻസിൻ്റെ ഓൺലൈൻ പെയ്മെൻ്റ് സംവിധാനം - ലൈറ • ഈഫൽ ടവർ സ്ഥിതി ചെയ്യുന്നത് - പാരിസ് (ഫ്രാൻസ്) • യു പി ഐ സംവിധാനം വികസിപ്പിച്ചത് - നാഷണൽ പെയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ പി സി ഐ)