Question:

2026 ഏഷ്യൻ ഗെയിംസിൽ പ്രദർശന മത്സരയിനമായി ഉൾപ്പെടുത്തിയത് ?

Aയോഗ

Bകളരിപ്പയറ്റ്

Cബ്രേക്ക് ഡാൻസ്

Dതായ് ബോക്‌സിങ്

Answer:

A. യോഗ

Explanation:

• 2026 ൽ പ്രദർശന മത്സരയിനമായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ജേതാക്കൾക്ക് മെഡൽ ലഭിക്കില്ല • 2026 ഏഷ്യൻ ഗെയിംസ് വേദി - ജപ്പാൻ


Related Questions:

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി 5000 റൺസ് തികച്ച താരം ?

ലോകത്തെ ആദ്യത്തെ സൗരോർജ ക്രിക്കറ്റ് സ്റ്റേഡിയം ?

'brooklyn in US is famous for;

നോക്ക് - ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?