Question:

ഹണ്ടർ കമ്മീഷൻ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aജാലിയൻവാലാബാഗ്

Bഉപ്പുസത്യാഗ്രഹം

Cക്വിറ്റ് ഇന്ത്യ സമരം

Dഇവയൊന്നുമല്ല

Answer:

A. ജാലിയൻവാലാബാഗ്

Explanation:

1919 ഏപ്രിൽ 13 നാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്


Related Questions:

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പുതിയ ചെയർമാൻ ?

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട അനുച്ഛേദം ?

ഇന്ത്യൻ ആസൂത്രണ കമ്മീഷൻ്റെ ആദ്യത്തെ ഉപാധ്യക്ഷൻ ?

ഇന്ത്യയിൽ ആരാണ് നിയോജകമണ്ഡലങ്ങളിൽ സംവരണമണ്ഡലങ്ങൾ തീരുമാനിക്കുന്നതെന്ന് കണ്ടെത്തുക ?

ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷന്‍‌ നിലവില്‍ വന്നതെന്ന് ?