Question:
ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത?
ANH-2
BNH-3
CNH-213
Dചതുഷ്‌കോണം
Answer:
D. ചതുഷ്‌കോണം
Explanation:
- നാലു മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് സുവർണ ചതുഷ്കോണം ,
- ഡൽഹി -മുംബൈ -ചെന്നൈ - കൊൽക്കത്ത എന്നീ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത്
- സുവർണ്ണ ചതുഷ്കോണം പദ്ധതിക്ക് തറക്കല്ലിട്ട വർഷം- 1999
- സുവർണ്ണ ചതുഷ്കോണം പദ്ധതിക്ക് തറക്കല്ലിട്ടത് -എ.ബി. വാജ്പേയ്
- സുവർണ്ണ ചതുഷ്കോണം ഹൈവേയുടെ ആകെ നീളം- 5846 കിലോമീറ്റർ
- ഇന്ത്യയിൽ സുവർണ്ണ ചതുഷ്കോണം പദ്ധതിക്ക് സമ്മാനമായി നിലവിൽ വരുന്ന റെയിൽവേ ശൃംഖല-- വജ്ര ചതുഷ്കോണം,
- വജ്ര ചതുഷ്കോണം ബന്ധിപ്പിക്കുന്ന നഗരങ്ങൾ -ഡൽഹി - മുംബൈ - കൊൽക്കത്ത -ചെന്നൈ
- വജ്ര ചതുഷ്കോണം പദ്ധതി പ്രഖ്യാപിച്ച വർഷം 2014