Question:അക്വസ് ദ്രവത്തിൻറെ പുനരാഗിരണം നടക്കാതെ വരുമ്പോൾ കാണപ്പെടുന്ന നേത്രരോഗം ഏത് ?Aനിശാന്ധതBതിമിരംCവർണാന്ധതDഗ്ലോക്കോമAnswer: D. ഗ്ലോക്കോമ