Question:

Miscarriage offence ൽ ഉൾപ്പെടാത്ത വസ്തുത ഏത്?

Aഡോക്ടറുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നത്

Bഒരു സ്ത്രീയെ Miscarriage ന് പ്രേരിപ്പിക്കുന്നത്

Cസ്ത്രീയുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നത്

Dസ്ത്രീയുടെ സുരക്ഷ നോക്കാതെ Miscarriage ചെയ്യുന്നത്.

Answer:

A. ഡോക്ടറുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നത്

Explanation:

ഡോക്ടറുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നത് Miscarriage offence ൽ ഉൾപ്പെടുന്നില്ല .


Related Questions:

കഠിനമായ ദേഹോപദ്രവം(Grievous hurt) ഏൽപ്പിക്കുകയും അതോടൊപ്പം മറ്റൊരാളുടെ ജീവനു ആ പത്ത് വരുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

കാര്യസ്ഥനോ ഉദ്യോഗസ്ഥനോ ആണ് വിശ്വാസവഞ്ചന കാണിക്കുന്നതെങ്കിൽ അതിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Voluntarily causing hurt നു നിർവചനം നൽകുന്ന സെക്ഷൻ?

മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തടയുന്ന വ്യക്തിയെ ദേഹോപദ്രവം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?