Question:

ബ്രഹ്മസമാജം അഭിപ്രായ ഭിന്നതകളെ തുടർന്ന് പിളർന്നപ്പോൾ ദേബേന്ദ്രനാഥ ടാഗോർ നേതൃത്വം കൊടുത്ത വിഭാഗം ഏത് ?

Aഭാരതീയ ബ്രഹ്മസമാജം

Bതത്ത്വബോധിനി സഭ

Cആദി ബ്രഹ്മസമാജം

Dഇവയൊന്നുമല്ല

Answer:

C. ആദി ബ്രഹ്മസമാജം

Explanation:

1866 ലാണ് ബ്രഹ്മസമാജം അഭിപ്രായ ഭിന്നതകളെ തുടർന്ന് പിളർന്നത്


Related Questions:

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് ഇന്ത്യൻ നവോത്ഥാന നായകനെ കുറിച്ചാണ് ?

  • സഹനസമര സിദ്ധാന്തം ആവിഷ്കരിച്ച വ്യക്തി 
  • INC യെ 'യാചകരുടെ സ്ഥാപനം' എന്ന് വിളിച്ച വ്യക്തി 
  • ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന 'ഇന്ത്യൻ മജ്ലിസ്' എന്ന സംഘടനയിൽ അംഗമായിരുന്ന വ്യക്തി 

ബ്രഹ്മ സമാജം സ്ഥാപിച്ച ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവാര് ?

ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് :

"പ്രാർത്ഥനാ സമാജ്" രൂപികരിച്ചതാര്?

രാജാറാം മോഹൻ റോയ് ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച മാസിക ഏത് ?