ജനസംഖ്യ വിതരണത്തെ ബാധിക്കാത്ത ഘടകം ?Aഭൂപ്രകൃതിBമണ്ണിനങ്ങൾCവാണിജ്യംDവ്യവസായ വത്കരണംAnswer: C. വാണിജ്യംRead Explanation:ജനസംഖ്യ വിതരണത്തെ ബാധിക്കുന്ന ഘടകങ്ങൾ : • ഭൂപ്രകൃതി • ജലലഭ്യത • കാലാവസ്ഥ • ധാതുക്കൾ • മണ്ണിനങ്ങൾ • വ്യവസായ വത്കരണം • നഗര വത്കരണംOpen explanation in App