Question:
1972 ലെ ദേശീയ വന്യജീവി സംരക്ഷണ നിയമം ഭരണഘടന വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രഞ്ജൻ ആരാണ് ?
Aദിലീപ് ബിശ്വാസ്
Bരാഘവേന്ദ്ര ഗദഗ്കർ
Cമാധവ് ഗാഡ്ഗിൽ
Dപരശു റാം മിശ്ര
Answer:
C. മാധവ് ഗാഡ്ഗിൽ
Explanation:
- 1972 ലെ ദേശീയ വന്യജീവി സംരക്ഷണ നിയമം ഭരണഘടന വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രഞ്ജൻ - മാധവ് ഗാഡ്ഗിൽ