Question:
2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളി സസ്യ ശാസ്ത്രജ്ഞൻ ?
Aടി പി ജേക്കബ്
Bഎൻ ബാലകൃഷ്ണൻ നായർ
Cകെ എസ് മണിലാൽ
Dകെ എസ് എസ് നമ്പൂതിരിപ്പാട്
Answer:
C. കെ എസ് മണിലാൽ
Explanation:
• ഹോർത്തൂസ് മലബാറിക്കൂസ് മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്ത വ്യക്തി • കേരളത്തിലെ സസ്യസമ്പത്തിനെ കുറിച്ച് 17-ാം നൂറ്റാണ്ടിൽ ലാറ്റിൻ ഭാഷയിൽ പുറത്തിറക്കിയ കൃതിയാണ് ഹോർത്തൂസ് മലബാറിക്കൂസ് • പത്മശ്രീ ലഭിച്ചത് - 2020 • നെതർലാൻഡിൻ്റെ ഉന്നത സിവിലിയൻ ബഹുമതിയായ "ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ഓറഞ്ച് നസോ" ലഭിച്ചത് - 2012 • കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകുന്ന ഇ കെ ജാനകി അമ്മാൾ ദേശീയ പുരസ്‌കാരം ലഭിച്ചത് - 2003