2024 പാരീസ് ഒളിമ്പിക്സിൻ്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്ന വനിതാ താരം ?
Aപി വി സിന്ധു
Bമനു ഭാക്കർ
Cലവ്‌ലീന ബോർഗോഹെയ്ൻ
Dമണിക ബത്ര
Answer:
B. മനു ഭാക്കർ
Read Explanation:
• ഇന്ത്യക്ക് വേണ്ടി 2024 പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ 2 വെങ്കല മെഡൽ നേടിയ താരമാണ് മനു ഭാക്കർ
• സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു ഒളിമ്പിക്സ് എഡിഷനിൽ ഒന്നിൽ കൂടുതൽ മെഡൽ നേടിയ ആദ്യ താരവും മനു ഭാക്കർ ആണ്