ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ വനിതാ താരം ആര് ?Aശൈലി സിംഗ്Bആൻസി സോജൻCനയനാ ജെയിംസ്Dഎം എ പ്രജുഷAnswer: B. ആൻസി സോജൻRead Explanation:• മലയാളി താരമാണ് - ആൻസി സോജൻ • സ്വർണ്ണം നേടിയത് - സിയോങ് ഷിക്വീ (ചൈന)Open explanation in App