Question:

1890-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാ നേതാവാര് ?

Aകാദംബിനി ഗാംഗുലി

Bസരോജിനി നായിഡു

Cറാണിലക്കായി

Dഇന്ദിരാഗാന്ധി

Answer:

A. കാദംബിനി ഗാംഗുലി

Explanation:

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ രണ്ടു വനിതാ ബിരുദധാരികളിൽ ഒരാളായിരുന്നു കാദംബിനി ഗാംഗുലി


Related Questions:

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയതാര് ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനങ്ങളൂം പ്രസിഡന്റ്മാരും 

ശരിയായ ജോഡി തിരഞ്ഞെടുക്കുക .

  1. 1889 ബോംബൈ സമ്മേളനം - വില്യം വെഡ്‌ഡർബേൺ 
  2. 1891 നാഗ്‌പൂർ സമ്മേളനം - പി അനന്താചാർലു 
  3. 1892 അലഹബാദ് സമ്മേളനം - റഹ്മത്തുള്ള സയാനി  
  4. 1893 ലാഹോർ സമ്മേളനം - ആർ സി ദത്ത്  

കോൺഗ്രസ്സിനെ യാചക സ്ഥാപനം എന്ന് വിശേഷിപ്പിച്ചത് ആര് ?

Who was the First Woman President of the Indian National Congress?

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി ?