Question:

ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരം ?

Aഷഫാലി വർമ്മ

Bഹർമൻപ്രീത് കൗർ

Cമിതാലി രാജ്

Dസ്‌മൃതി മന്ഥാന

Answer:

D. സ്‌മൃതി മന്ഥാന

Explanation:

• 7 സെഞ്ചുറികൾ നേടിയ മിതാലി രാജിൻ്റെ റെക്കോർഡാണ് സ്‌മൃതി മന്ഥാന മറികടന്നത് • ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ വനിതാ താരങ്ങളിൽ രണ്ടാമത് - മിതാലി രാജ് • മൂന്നാമത് - ഹർമൻപ്രീത് കൗർ


Related Questions:

2024 ആഗസ്റ്റിൽ ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് വിലക്ക് ലഭിച്ച പ്രമോദ് ഭഗത് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ആധുനിക ഫുട്ബാളിന്റെ ജന്മനാട്?

ഇന്ത്യ 2023 ഏഷ്യൻ ഗെയിംസിൽ നേടിയ ആകെ മെഡലുകൾ എത്രയാണ് ?

ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിൻ്റെ പുതിയ പരിശീലകൻ ?

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി താരമായ സഞ്ജു സാംസൺ ഏത് ടീമിനെതിരെയാണ് സെഞ്ചുറി നേടിയത് ?