ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ നേടിയ വനിത ഗായിക ?Aടെയ്‌ലർ സ്വിഫ്റ്റ്Bബില്ലി എലിഷ്Cബിയോൺസ്Dലേഡി ഗാഗAnswer: C. ബിയോൺസ്Read Explanation:• 35 ഗ്രാമി പുരസ്‍കാരങ്ങളാണ് ബിയോൺസ് നേടിയത് • 2025 ൽ ഗ്രാമി പുരസ്‌കാരത്തിന് അർഹമായ ബിയോൺസെയുടെ ആൽബം - കൗബോയ് കാർട്ടർOpen explanation in App