Question:

അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൻ്റെ 2025 ക്ലാസ്സിലേക്ക് ഉൾപ്പെട്ട വനിതാ ടെന്നീസ് താരം ?

Aസ്റ്റെഫി ഗ്രാഫ്

Bമാർട്ടിന ഹിങ്കിസ്

Cമരിയ ഷറപ്പോവ

Dജസ്റ്റിൻ ഹെനിൻ

Answer:

C. മരിയ ഷറപ്പോവ

Explanation:

• റഷ്യയിൽ നിന്നുള്ള മുൻ ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരമാണ് മരിയ ഷറപ്പോവ • 2025 ലെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട പുരുഷ താരങ്ങൾ - ബോബ് ബ്രയാൻ, മൈക്ക് ബ്രയാൻ • അമേരിക്കയിൽ നിന്നുള്ള ഇരട്ട സഹോദരങ്ങളാണ് ഇരുവരും • ടെന്നീസ് പുരുഷ ഡബിൾസിൽ 16 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയവരാണ് ഇരുവരും • ടെന്നീസിൽ സമഗ്ര സംഭാവനകൾ നൽകുന്ന കായിക താരങ്ങളെയാണ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തുന്നത്


Related Questions:

2023ലെ ഫിഫ വനിത ലോകകപ്പ് ഫുട്ബോളിൽ "ഗോൾഡൻ ബോൾ" പുരസ്കാരം നേടിയ താരം ആര് ?

ടേബിൾ ടെന്നീസിന്റെ അപരനാമം?

2020 യൂറോ കപ്പ് കിരീടം നേടിയ രാജ്യം ?

ഒരു ഹോക്കി പന്തിന്റെ ഏകദേശ ഭാരം എത്ര ?

റഗ്ബി ടീമിലെ കളിക്കാരുടെ എണ്ണം ?