Question:
ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന പനി ഏത്?
Aഡെങ്കിപ്പനി
Bപന്നിപ്പനി
Cഎലിപ്പനി
Dപക്ഷിപ്പനി
Answer:
C. എലിപ്പനി
Explanation:
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ ആണ് എലിപ്പനി ഉണ്ടാക്കുന്നത്.
എലിയുടെ വൃക്കകളിൽ വളർന്ന് പെരുകുന്ന ബാക്ടീരിയ ഇവയുടെ മൂത്രത്തിലൂടെ വിസർജിക്കുന്നു.
ശക്തമായ പനി ,തലവേദന, പേശി വേദന, കണ്ണിന് ചുവപ്പുനിറം എന്നിവയാണ് ലക്ഷണങ്ങൾ