Question:

ഞെരളത്ത് രാമപ്പൊതുവാൾ ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?

Aപുല്ലാംകുഴൽ

Bസോപാന സംഗീതം

Cഇടക്ക

Dനാദസ്വരം

Answer:

B. സോപാന സംഗീതം


Related Questions:

' ആൺ ഒപ്പന ' എന്ന് അറിയപ്പെടുന്ന വിനോദകല?

സംഗീത നൈഷാദം ബന്ധപ്പെട്ടിയിരിക്കുന്നത് ?

താഴെ പറയുന്നതിൽ സോപാന സംഗീതത്തിൽ ഉപയോഗിക്കാത്ത രാഗം ഏതാണ് ?

പാറശാല ബി പൊന്നമ്മാൾ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Ashtapadhi song recited in the Kerala temple is another form of :