Question:

സൂരാജ് വെഞ്ഞാറമൂടിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം ?

Aപകൽ

Bപേരറിയാത്തവർ

Cപൂരം

Dതൊണ്ടിമുതലും ദൃക്‌സാക്ഷിയും

Answer:

B. പേരറിയാത്തവർ


Related Questions:

വിഗതകുമാരന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചത്

താമരശ്ശേരി ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച കരിന്തണ്ടനെ പ്രമേയമാക്കിക്കൊണ്ട് പുറത്തിറങ്ങിയ സിനിമ ?

മലയാളത്തിലെ രണ്ടാമത്തെ സിനിമ ?

ഷേക്സ്പിയറിന്റെ "ഒഥല്ലോ'യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം?

ഓഖി ദുരന്തത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ വിവാദ ഡോക്യുമെന്ററി?