Question:

എം.ടി. ഗാനരചന നിർവഹിച്ച ചിത്രം?

Aവളർത്തു മൃഗങ്ങൾ

Bസദയം

Cമതിലുകൾ

Dനിർമ്മാല്യം

Answer:

A. വളർത്തു മൃഗങ്ങൾ


Related Questions:

ആദ്യ ഡോൾബി ശബ്ദ സിനിമ ഏതാണ് ?

2021-ൽ നടന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ലഭിച്ച ചിത്രം ?

കോടതിവിധിയിലൂടെ പ്രദർശനം നിർത്തിവച്ച ആദ്യ മലയാള ചലച്ചിത്രം ?

ബഹദൂറിന്റെ യഥാർത്ഥ നാമം?

മികച്ച നടനുള്ള 49-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതാര്?