Question:

ആദ്യ ഗോവ പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് ഫിലിം പ്രദർശിപ്പിക്കുന്ന ചിത്രം ?

Aദ എലിഫന്റ് വിസ്പറേഴ്സ്

Bദ ഹ്യൂമൻ എലമെൻ്റ്

Cദ ഐസ് ഓഫ് ഒറാങ്ങുട്ടാൻ

Dറിവർ ബ്ലൂ

Answer:

A. ദ എലിഫന്റ് വിസ്പറേഴ്സ്

Explanation:

ഡോക്യുമെന്ററി വിഭാഗത്തിൽ അക്കാദമി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ദ എലിഫന്റ് വിസ്‌പറേഴ്‌സ് മാറി


Related Questions:

ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്‍പന ചെയ്താര്?

2018-ലെ "Tenzing Norgay National Adventure" നേടിയ ഇന്ത്യൻ വനിതാ IPS ഓഫീസർ ?

അർഹരായ എല്ലാ കുടുംബാംഗങ്ങളെയും സാമൂഹിക സുരക്ഷാ ഇൻഷുറൻസ് പദ്ധതിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിൻറെ "സുരക്ഷാ-2023" പദ്ധതി പൂർത്തീകരിച്ച രാജ്യത്തെ ആദ്യത്തെ ജില്ല ഏത് ?

2023 ൽ ഗ്യാസ് വിലനിർണ്ണയത്തെ കുറിച്ച് കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയ കമ്മിറ്റി ഏതാണ് ?

2023 ഒക്ടോബറിൽ ഏത് അന്താരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ആയിട്ടാണ് ഇന്ദ്രാമണി പാണ്ഡെ നിയമിതനായത് ?