Question:

സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായ സിനിമാ താരം ആര് ?

Aരശ്‌മിക മന്ഥാന

Bമഞ്ജു വാര്യർ

Cനിത്യാ മേനോൻ

Dഅനുഷ്‌ക ശർമ്മ

Answer:

A. രശ്‌മിക മന്ഥാന

Explanation:

• ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെൻറർ ആണ് രശ്‌മിക മന്ഥാനയെ സൈബർ സുരക്ഷാ പ്രോത്സാഹനത്തിനുള്ള ദേശീയ അംബാസഡറായി നിയമിച്ചത്


Related Questions:

ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായുള്ള ജനവാസമില്ലാത്ത ദ്വീപുകൾക്കാണ് പരവീർ ചക്ര ലഭിച്ച സൈനികരുടെ പേര് നൽകുന്നത് ?

UNICEF മായി സഹകരിച്ച് ഇന്ത്യയിലെ അഞ്ച് ജില്ലകളിലെ കാലാവസ്ഥാ അപകടങ്ങളെ നേരിടാൻ വേണ്ടി പദ്ധതികൾ ആവിഷ്‌കരിച്ച ഇന്ത്യൻ ബാങ്ക് ഏത് ?

പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?

ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് ആരാണ് ?

2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയതാര് ?