Question:താമരശ്ശേരി ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച കരിന്തണ്ടനെ പ്രമേയമാക്കിക്കൊണ്ട് പുറത്തിറങ്ങിയ സിനിമ ?AചുരംBകരിന്തണ്ടൻCരാമസേതുDഇവയൊന്നുമല്ലAnswer: B. കരിന്തണ്ടൻ