Question:

2021ലെ ടൊറന്റോ വനിതാ ചലച്ചിത്ര മേളയിൽ മികച്ച ബയോഗ്രാഫികൽ സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രം ?

Aമൂത്തോൻ

Bഡിക്കോഡിങ് ശങ്കർ

Cഖോ-ഖോ

Dകള

Answer:

B. ഡിക്കോഡിങ് ശങ്കർ

Explanation:

ഡിക്കോഡിങ് ശങ്കർ എന്ന ചിത്രത്തിന്റെ സംവിധാനം - ദീപ്തി പിള്ള ശിവന്‍


Related Questions:

കേരളത്തിലെ 26മത് അന്തർദേശീയ ചലച്ചിത്രോത്സവം (IFFK) വേദി ?

കെ പി എ സി ലളിതയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

  1. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിത അധ്യക്ഷയായി പ്രവർത്തിച്ചു 
  2. ആത്മകഥയുടെ പേര് - കഥ തുടരും
  3. രണ്ടുതവണ മികച്ചസഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട് 
  4. ' കൂട്ടുകുടുംബം ' എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചതുകൊണ്ട്  സിനിമ ജീവിതം ആരംഭിച്ചു 

മംഗൾയാൻ ദൗത്യം പ്രമേയമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത ' യാനം ' എന്ന ചിത്രത്തിന് ആസ്പദമായ ' മൈ ഒഡീസി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

മലയാളത്തിലെ ആദ്യത്തെ ജനകീയ സിനിമ

ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച വർഷം