Question:

2021-ൽ നടന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ലഭിച്ച ചിത്രം ?

Aദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ് ഈസ് എ റിസറെക്‌ഷൻ‌

Bആൻഡ്രോയിഡ് കുഞ്ഞപ്പൻ

Cചുരുളി

Dദ നെയിം ഓഫ് ഫ്ലവേഴ്സ്

Answer:

A. ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ് ഈസ് എ റിസറെക്‌ഷൻ‌

Explanation:

🔹 മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം - ആൻഡ്രോയിഡ് കുഞ്ഞപ്പൻ 🔹 സുവർണചകോരം - ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ് ഈസ് എ റിസറെക്‌ഷൻ‌ 🔹 മികച്ച സംവിധായകനുള്ള രജതചകോരം - ബഹ്മാൻ തൗസി


Related Questions:

കേരള സർക്കാർ വികസിപ്പിച്ച മലയാള സിനിമ ഓൺലൈൻ ബുക്കിംഗ് ആപ്പ് ഏത് ?

പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യ മലയാളചിത്രം ഏത് ?

ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനംചെയ്ത ‘ഒറ്റയാൾ’ ഡോക്യുമെൻ്ററി ആരെ കുറിച്ചുള്ളതാണ് ?

PM-KUSUM പദ്ധതി പ്രകാരം ആദ്യ ഫാം അധിഷ്ഠിത സോളാർ പവർ പ്ലാന്റ് വരുന്ന സംസ്ഥാനം ?

2019 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചതാർക്ക് ?