Question:

ഗുജാറാത്തിൻ്റെ സംസ്ഥാന മൽസ്യം ആയി പ്രഖ്യാപിച്ചത് ?

Aരോഹു

Bഅയല

Cഗോൽ

Dഹിൽസ

Answer:

C. ഗോൽ

Explanation:

• കടലിലെ സ്വർണം എന്നറിയപ്പെടുന്ന മത്സ്യം ആണ് ഗോൽ • കേരളത്തിൽ ഗോൽ മത്സ്യം അറിയപ്പെടുന്ന പേര് - പടത്തി കോര • ഗോൽ മൽസ്യത്തിൻറെ ശാസ്ത്രീയ നാമം - പ്രോട്ടോണിബിയ ഡയകാന്തസ്


Related Questions:

ഗ്രാമ പ്രദേശങ്ങളിലെ വികസനം ലക്ഷ്യമിട്ടുകൊണ്ട് "Bikashita Gaon" പദ്ധതി ആരംഭിച്ച സംസ്ഥാനം ?

ധാതുസമ്പത്തിൽ ഒന്നാംസ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനം :

രാജ്യത്ത് ആദ്യമായി എന്‍ജിനീയറിങ് റിസര്‍ച്ച് പോളിസി നടപ്പാക്കിയ സംസ്ഥാനം ?

2024 ഫെബ്രുവരിയിൽ പഞ്ഞിമിഠായി വിൽപ്പനക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ?

'സത്രിയ' എന്ന ശാസ്ത്രീയ നൃത്തരൂപം ഏത് സംസ്ഥാനത്തിൽ നിന്നുള്ളതാണ് ?