Question:

ഗരീബി ഹഠാവോ' എന്ന് ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി

Aഏഴാം പദ്ധതി

Bഎട്ടാം പദ്ധതി

Cഅഞ്ചാം പദ്ധതി

Dരണ്ടാം പദ്ധതി

Answer:

C. അഞ്ചാം പദ്ധതി


Related Questions:

'റോളിംഗ് പദ്ധതി'യുടെ ഉപജ്ഞാതാവായ ഗുനാർ മിർദൽ തൻറെ ഏത് പുസ്തകത്തിലൂടെയാണ് ഈ ആശയം അവതരിപ്പിച്ചത് ?

ഇന്ത്യയിലെ ഒന്നാം പഞ്ചവത്സര പദ്ധതി കൊണ്ട് വികസിപ്പിക്കാൻ ശ്രമിച്ച മേഖല ഏത് ?

എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയിരുന്നത്?

undefined

The only five year plan adopted without the consent of the National Development Council was?