Question:

വ്യാവസായിക വികസനം ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം ആയിരുന്നു ?

A2

B3

C4

D7

Answer:

A. 2

Explanation:

രണ്ടാം പഞ്ചവത്സര പദ്ധതി 

  • കാലഘട്ടം - 1956 -1961 
  • ഊന്നൽ നൽകിയത് - വ്യവസായം 
  • അടിസ്ഥാനം - വ്യാവസായിക നയം 1956 
  • മഹലനോബിസ് മാതൃകയിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി 
  • സോഷ്യലിസത്തിൽ അധിഷ്ഠിതമായ സമൂഹത്തെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യമുണ്ടായിരുന്ന പദ്ധതി 
  • തൊഴിലില്ലായ്മ കുറയ്ക്കുക എന്ന ലക്ഷ്യം മുന്നോട്ട് വെച്ച പദ്ധതി 
  • രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത് നിർമ്മിച്ച പ്രധാന വ്യവസായ ശാലകൾ - ഭിലായ് ,റൂർക്കേല ,ദുർഗ്ഗാപൂർ 
  • ലക്ഷ്യമിട്ട വളർച്ചാ നിരക്ക് - 4.5 %
  • കൈവരിച്ചത് - 4.27 % 

Related Questions:

ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ?

ആസൂത്രണകമ്മീഷനു പകരം നിലവിൽ വന്ന പ്രസ്ഥാനം ആണ് നീതി ആയോഗ്. എന്നാണ് ഇത് നിലവിൽ വന്നത് ?

ഗ്രാമീണ വികസനവും വികേന്ദ്രികൃതാസൂത്രണവും ലക്ഷ്യമായ പഞ്ചവത്സരപദ്ധതി :

മൂലധന നിക്ഷേപം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പഞ്ചവത്സരപദ്ധതി :

ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ് ആരാണ് ?