Question:

ദാരിദ്ര്യ നിർമ്മാർജനം, സ്വയം പര്യാപ്തത എന്നിവക്ക് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി ഏത് ?

Aഅഞ്ചാം പഞ്ചവത്സര പദ്ധതി

Bഎട്ടാം പഞ്ചവത്സര പദ്ധതി

Cമൂന്നാം പഞ്ചവത്സര പദ്ധതി

Dനാലാം പഞ്ചവത്സര പദ്ധതി

Answer:

A. അഞ്ചാം പഞ്ചവത്സര പദ്ധതി

Explanation:

ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഇന്ദിരാഗാന്ധി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയിരുന്നു


Related Questions:

നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്ന വർഷം ഏതാണ് ?

Planning commission was replaced by ?

യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍‌(UGC) ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?

വ്യവസായവൽക്കരണം, ഗതാഗത വികസനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് ആവിഷ്കരിച്ച പദ്ധതി ഏത് ?

ഏഴാം പഞ്ചവത്സര പദ്ധതി കൈവരിച്ച വളർച്ചാ നിരക്ക് എത്രയായിരുന്നു ?