Question:

ഇന്ത്യൻ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട പഞ്ചവൽസരപദ്ധതി ഏതാണ് ?

Aഅഞ്ചാം പഞ്ചവത്സര പദ്ധതി

Bഏഴാം പഞ്ചവത്സര പദ്ധതി

Cപത്താം പഞ്ചവത്സര പദ്ധതി

Dപതിനൊന്നാം പഞ്ചവത്സര പദ്ധതി

Answer:

D. പതിനൊന്നാം പഞ്ചവത്സര പദ്ധതി

Explanation:

പതിനൊന്നാം പഞ്ചവത്സര പദ്ധതി

  • ദ്രുതവും സമഗ്രവുമായ വളർച്ച , നൈപുണ്യവികസനത്തിലൂടെ സ്ത്രീ ശാക്തീകരണം , ലിംഗപരമായ അസമത്വം കുറയ്ക്കുക എന്നിവയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ .
  • 8 %  വളർച്ച നിരക്ക് നേടിയ പതിനൊന്നാം പഞ്ചവത്സര പദ്ധതിയാണ് ഏറ്റവും കൂടുതൽ വളർച്ചാനിരക്ക് രേഖപ്പെടുത്തിയ പദ്ധതി

Related Questions:

ഏഴാം പഞ്ചവത്സര പദ്ധതി കൈവരിച്ച വളർച്ചാ നിരക്ക് എത്രയായിരുന്നു ?

ഭിലായ് ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത് ?

കാർഷികോത്പാദനം ലക്ഷ്യമാക്കി കമാൻ്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏത് വർഷം ?

ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ?

പത്താം പഞ്ചവൽസര പദ്ധതിയിലൂടെ ലക്ഷ്യം വച്ച വളർച്ചാ നീരക്കും നേടിയെടുത്ത വളർച്ചാനിരക്കും താഴെപ്പറയുന്നവയിൽ ഏതാണ് ?