Question:
ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത് ?
Aരണ്ടാം പഞ്ചവത്സര പദ്ധതി
Bഏഴാം പഞ്ചവത്സര പദ്ധതി
Cഎട്ടാം പഞ്ചവത്സര പദ്ധതി
Dഒമ്പതാംപഞ്ചവത്സര പദ്ധതി
Answer:
D. ഒമ്പതാംപഞ്ചവത്സര പദ്ധതി
Explanation:
സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിലാണ് ഒമ്പതാം പദ്ധതി ആവിഷ്കരിക്കപ്പെട്ടത്. അടൽ ബിഹാരി വാജ്പേയി ആയിരിന്നു അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി. ദ്രുതഗതിയിലുള്ള സാമ്പത്തീക വളർച്ചയും സാമൂഹിക നീതിയും ആയിരിന്നു പദ്ധതി മുഖ്യമായും ലക്ഷ്യമിട്ടത്. ചരിത്രപരമായ അസമത്വം (ജാതി വിവേചനം) ഇല്ലാതാക്കുന്നതിന് പരിഗണന നൽകിയ പദ്ധതിയായിരിന്നു ഒമ്പതാം പദ്ധതി.