Question:
2025 ഫെബ്രുവരിയിൽ അന്തരിച്ച പത്മശ്രീ ജേതാവായ നാടോടി ഗായിക ആര് ?
Aവിമല ബഹുഗുണ
Bസുക്രി ബൊമ്മഗൗഡ
Cജോധയ്യ ബായി ബൈഗ
Dതുളസി ഗൗഡ
Answer:
B. സുക്രി ബൊമ്മഗൗഡ
Explanation:
• കർണാടകയിലെ അംഗോളയിലെ ബഡ്ജേരി സ്വദേശിയാണ് സുക്രി ബൊമ്മഗൗഡ • "സുക്രജ്ജി" എന്ന പേരിൽ അറിയപ്പെട്ടു • ഹല്ലക്കി ഗോത്രവിഭാഗത്തിൽപ്പെടുന്നു • ഹല്ലക്കികളുടെ നാടൻപാട്ടുകൾ അവതരിപ്പിച്ചാണ് പ്രശസ്തയായത് • 2017 ൽ പത്മശ്രീ ലഭിച്ചു