2020-ലെ യുവേഫ സൂപ്പര്‍ കപ്പ് ഫുട്ബോൾ കിരീടം നേടിയ ഫുട്ബാൾ ക്ലബ് ?
Aറയൽ മാഡ്രിഡ്
Bബാർസിലോണ
Cബയേൺ മ്യൂണിക്
Dലിവർപൂൾ
Answer:
C. ബയേൺ മ്യൂണിക്
Read Explanation:
• ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്ന മത്സരമാണ് യുവേഫ സൂപ്പര്‍ കപ്പ്.
• ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.