2020 -ൽ അറുപതാം വാർഷികം ആഘോഷിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഏതാണ് ?
Aയൂറോ കപ്പ്
Bഫിഫ ലോകകപ്പ്
Cയൂറോപ്പ കപ്പ്
Dഎഫ്.എ.കപ്പ്
Answer:
A. യൂറോ കപ്പ്
Read Explanation:
യൂറോപ്യൻ ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ വരുന്ന രാജ്യങ്ങളൂടെ ദേശീയടീമുകൾ പങ്കെടുക്കുന്ന പ്രധാന ഫുട്ബോൾ ചാമ്പ്യൻഷിപ്പാണ് യൂറോ കപ്പ്. 4 വർഷം കൂടുമ്പോഴാണ് ഈ ചാമ്പ്യൻഷിപ്പ് നടക്കാറുള്ളത്.