Question:

2023 ഡിസംബറിൽ ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിൻറെ സുരക്ഷാ ചുമതല ഏറ്റെടുത്ത സേന ഏത് ?

ABSF

BCRPF

CCISF

DSSB

Answer:

C. CISF

Explanation:

• CISF - സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് • ഇതുവരെ സുരക്ഷാ ചുമതല വഹിച്ചിരുന്നത് - ഡെൽഹി പോലീസ്


Related Questions:

ഡെപ്യൂട്ടി സ്പീക്കർ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്?

undefined

ലോക്പാല്‍ ബില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച വര്‍ഷം ?

Delivery of Books Act was enacted in

2016-ൽ കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതാര്?