Question:

'ചവിട്ടുനാടകം' എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തിൽ പ്രചരിപ്പിച്ചത്?

Aഡച്ചുകാർ

Bപോർച്ചുഗീസുകാർ

Cഅറബികൾ

Dബ്രിട്ടീഷുകാർ

Answer:

B. പോർച്ചുഗീസുകാർ

Explanation:

മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ചവിട്ടുനാടകം.


Related Questions:

'പരന്ത്രീസുകാർ' എന്ന പേരിൽ അറിയപ്പെട്ട വിദേശീയർ ആര് ?

കനോലി പ്ലോട്ട് ഏത് കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കണ്ണൂർ രാജാവിന്റെ കപ്പിത്താനായ വലിയ ഹസ്സനെ വധിച്ച പോർച്ചുഗീസ് വൈസ്രോയ് ?

ഡച്ചുകാർ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം എന്നാണ് ?

പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര്?