Question:

ഡോളർ ആശ്രയത്വം കുറയ്ക്കുന്നതിന് ഇന്ത്യൻ രൂപയിൽ വ്യാപാര ഇടപാടുകൾ നടത്താൻ 2023 ഏപ്രിൽ 1-ന് തീരുമാനിച്ച വിദേശ രാജ്യം ?

Aമ്യാൻമാർ

Bമലേഷ്യ

Cഇൻഡോനേഷ്യ

Dസിംഗപ്പൂർ

Answer:

B. മലേഷ്യ


Related Questions:

ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റിയാണ് ആ രാജ്യത്തിന്റെ കറൻസിയുടെ വിനിമയ നിരക്ക് നിശ്ചയിക്കുന്നതെങ്കിൽ അതിനു പറയുന്ന പേര് ?

UPI സാങ്കേതിക വിദ്യയിലേക്ക് മാറുന്ന ആദ്യത്തെ തെക്കേ അമേരിക്കൻ രാജ്യം?

രൂപയിലും - ദിർഹത്തിലും ഇന്ത്യയുമായി സാമ്പത്തിക ഇടപാട് നടത്താൻ ധാരണ പത്രം ഒപ്പിട്ട രാജ്യം ?

ഇന്ത്യയില്‍ കറന്‍സി നോട്ട് അച്ചടിക്കുന്ന പ്രസ്സ് സ്ഥിതി ചെയ്യുന്നതെവിടെ?

ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്ന സ്ഥലം ?