Question:

2024 നവംബറിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച വിദേശ താരം ആര് ?

Aഫിൽ സാൾട്ട്

Bജോസ് ബട്ട്ലർ

Cജോഫ്രാ ആർച്ചർ

Dജോഷ് ഹെയ്‌സൽവുഡ്

Answer:

B. ജോസ് ബട്ട്ലർ

Explanation:

•ജോസ് ബട്ട്ലറിന് ലഭിച്ച ലേലത്തുക - 15.75 കോടി രൂപ • ജോസ് ബട്ട്ലറിനെ സ്വന്തമാക്കിയ ഐ പി എൽ ടീം - ഗുജറാത്ത് ടൈറ്റൻസ് • 2023 ൽ നടന്ന IPL താര ലേലത്തിൽ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിനെ 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയിരുന്നു. എന്നാൽ 2024 നവംബറിൽ നടന്ന IPL താര ലേലത്തിൽ മിച്ചൽ സ്റ്റാർക്കിനെ 11.75 കോടി രൂപയ്ക്കാണ് ഡെൽഹി ക്യാപിറ്റൽസ് ടീം സ്വന്തമാക്കിയത് • IPL താരലേല ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച വിദേശ താരം - മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ)


Related Questions:

2024 ജനുവരിയിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ വ്യക്തി ആര് ?

2021-2022ലെ വിജയ് ഹസാരെ കിരീടം നേടിയതാര് ?

2024 ലെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ ഏത് മെഡലാണ് ഇന്ത്യ നേടിയത് ?

പാരലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യാക്കാരി

ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?