ഹര്‍ഷവര്‍ധനന്‍റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച വിദേശ സഞ്ചാരി?
Aമെഗസ്തനീസ്
Bഫാഹിയാന്‍
Cഹുയാന്‍സാങ്
Dഇത്‌സിങ്
Answer:
C. ഹുയാന്‍സാങ്
Read Explanation:
Hieun Tsang, the Chinese pilgrim, visited India during the reign of Harshavardhana with an aim of securing authentic Buddhist scripts. The Kannauj assembly (643 AD) was held in the honour of Hieun Tsang and to popularise Mahayana sect of Buddhism.