Question:

ഏത് മുൻ ആസ്‌ത്രേലിയൻ വനിത ക്രിക്കറ്റ് താരത്തിന്റെ പ്രതിമയാണ് 2023 ജനുവരിയിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അനാശ്ചാദനം ചെയ്തത് ?

Aജെസ് ജോനാസെൻ

Bഅലക്സ് ബ്ലാക്ക്വെൽ

Cഹോളി ഫെർലിംഗ്

Dബെലിൻഡ ക്ലാർക്ക്

Answer:

D. ബെലിൻഡ ക്ലാർക്ക്

Explanation:

• ലോകത്തിൽ ഒരു വനിത ക്രിക്കറ്റർക്ക് ലഭിക്കുന്ന ആദ്യ ബഹുമതിയാണിത് • സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പ്രതിമ അനാശ്ചാദനം ചെയ്തത്


Related Questions:

2024 ൽ അന്തരിച്ച "ഫ്രാങ്ക് ഡക്ക്വർത്ത്" നിർമ്മിച്ച നിയമം ഏത് കായിക ഇനത്തിലാണ് ഉപയോഗിക്കുന്നത് ?

ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) രൂപീകൃതമായ വർഷം ഏത് ?

റിയോ ഡി ജനീറോയിൽ ഒളിമ്പിക്സ് നടന്ന വർഷം ?

2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?

ആദ്യ സൗത്ത് ഏഷ്യൻ ഗെയിംസിലെ ജേതാക്കളായ രാജ്യം ഏത് ?