App Logo

No.1 PSC Learning App

1M+ Downloads

2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായ മുൻ റിസർവ്ബാങ്ക് ഗവർണർ ?

Aഉർജിത് പട്ടേൽ

Bശക്തികാന്ത ദാസ്

Cരഘുറാം രാജൻ

Dയാഗ വേണുഗോപാൽ റെഡ്ഢി

Answer:

B. ശക്തികാന്ത ദാസ്

Read Explanation:

• പ്രധാനമന്ത്രിയുടെ രണ്ടാമത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായിട്ടാണ് ശക്തികാന്ത ദാസിനെ നിയമിച്ചത് • നിലവിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പദവിയിലുള്ള വ്യക്തി - പി കെ മിശ്ര


Related Questions:

നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഗർഭായശയമുഖ അർബുദം പ്രാരംഭ ദിശയിൽ നിർണയിക്കുന്നതിന് സെന്റർഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) വികസിപ്പിച്ച ഓട്ടോമാറ്റിക് ഹൈ സ്പീഡ് മെഷീന്റെ പേരെന്താണ് ?

ഭീകരവാദ വിരുദ്ധ ദിനം എന്ന് ?

2024 ജനുവരി 24-ന് അന്തരിച്ച പ്രശസ്ത ചരിത്രകാരി

ഇന്ത്യയുടെ പുതിയ പാർലമെൻട് മന്ദിരം പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത് എന്ന് ?

ആദ്യ ഗോവ പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് ഫിലിം പ്രദർശിപ്പിക്കുന്ന ചിത്രം ?