Question:

⅓ നും ½ നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?

A¼

B

C

D

Answer:

B.

Explanation:

1/3 ക്കും 1/2 നും ഇടയിലുള്ള ഭിന്നസംഖ്യ = അംശങ്ങൾ തുക/ ഛേദങ്ങൾടെ തുക = (1+1)/(3+2) =2/5 Or 1/3 = 0.33, 1/2 = 0.5 തന്നിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് 0.33 ക്കും 0.5 ന്നും ഇടയിലുള്ള സംഖ്യ കണ്ടെത്തിയാൽ മതി 1/4 = 0.25 2/5 = 0.4 3/5 = 0.6 2/3 = 0.666.. 2/5 = 0.4 ആണ് 1/3 ക്കും 1/2 നും ഇടയിലുള്ള സംഖ്യ.


Related Questions:

48 ന്റെ നാലിലൊന്നിന്റെ മൂന്നിലൊന്ന് എത്ര?

രവി ദിവസവും മണിക്കൂർ പഠിക്കുന്നു. ശാസ്ത്രത്തിനും ഗണിതത്തിനും വേണ്ടി അവൻ തന്റെ സമയത്തിന്റെ 2 മണിക്കൂർ നീക്കി വയ്ക്കുന്നു. മറ്റ് വിഷയങ്ങൾക്കായി അവൻ എത്ര സമയം ചെലവഴിക്കുന്നു ?

ബെന്നി തേങ്ങയിടാൻ വേണ്ടി ഒരാളെ ഏർപ്പാടാക്കി. ഉച്ചയായപ്പോൾ 1/3 ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോൾ ബാക്കി വരുന്നതിൻറ 3/4 ഭാഗവും തീർത്തു. ഇനി എത്ര ഭാഗം ബാക്കിയുണ്ട്?

52\frac{5}{2} - ന് തുല്യമായതേത് ?

1 ÷ 2 ÷ 3 ÷ 4 =