Question:

കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനങ്ങളെ അവധികാല വിനോദ പരിപാടി" എന്ന് വിശേഷിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?

Aബാലഗംഗാധര തിലകൻ

Bലാലാ ലജ്പത് റായ്

Cബങ്കിം ചന്ദ്ര ചാറ്റർജി

Dഗോഖലെ

Answer:

A. ബാലഗംഗാധര തിലകൻ

Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - വിശേഷണങ്ങൾ 

  • അവധിക്കാല വിനോദ പരിപാടി - ബാലഗംഗാധര തിലക് 
  • ഇംഗ്ലീഷ് സംസാരിക്കുന്ന സമ്പന്ന വിഭാഗങ്ങളുടെ സംഘടന - ജവഹർലാൽ നെഹ്റു 
  • യാചകരുടെ സംഘടന - അരബിന്ദഘോഷ് 
  • പ്ലേയിംഗ് വിത്ത് ബബിൾസ് - ബിബിൻ ചന്ദ്രപാൽ 
  • നിഗൂഡതയിൽ നിന്ന് രൂപം കൊണ്ടത് - പട്ടാഭി സീതാരാമയ്യ 
  • പ്രഗത്ഭരായ ഇന്ത്യാക്കാരുടെ പരിശ്രമത്തിൽ നിന്ന് രൂപം കൊണ്ടത് - എ . ഒ . ഹ്യൂം 
  • മൈക്രോസ്കോപ്പിക് മൈനോരിറ്റി - ഡഫറിൻ പ്രഭു 

Related Questions:

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയകക്ഷി ?

1890-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാ നേതാവാര് ?

ദേശീയഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽ ആയിരുന്നു ?

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയതാര് ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജനസമരം ഏത് ?